Question: ഏകദിന ക്രിക്കറ്റിൽ ഇന്ത്യ അരങ്ങേറ്റം കുറിച്ചത് എന്ന്?
A. 1971
B. 1974
C. 1975
D. 1973
Similar Questions
ഗ്രീൻ ബെൽറ്റ് എന്ന പ്രസ്ഥാനം സ്ഥാപിച്ചതാര് ?
A. സിയാറ്റിൽ മൂപ്പൻ
B. വംഗാരി മാതാ
C. ഴാൻ ജൊനൊ
D. റേച്ചൽ കാഴ്സൻ
നിലവിൽ, ഒരു യുണിഫോം സിവിൽ കോഡ് (UCC) അല്ലെങ്കിൽ സമാനമായ പൊതുവായ നിയമം വഴി, എല്ലാ മതവിഭാഗക്കാർക്കും (മുസ്ലീം സമുദായത്തിന് ബാധകമായ വ്യക്തിഗത നിയമങ്ങളടക്കം) ബഹുഭാര്യത്വം നിയമപരമായി നിരോധിക്കുകയും ക്രിമിനൽ കുറ്റമാക്കുകയും ചെയ്ത എത്ര ഇന്ത്യൻ സംസ്ഥാനങ്ങളുണ്ട്?